tag:blogger.com,1999:blog-7277867899109240260.post8019829320891507540..comments2022-04-06T13:58:11.008-07:00Comments on മഞ്ഞുതുളളികള്‍ .....: യേശു ഹൃദയത്തില്‍ ജനിക്കട്ടെ!!!Anonymoushttp://www.blogger.com/profile/05827935097622645384noreply@blogger.comBlogger4125tag:blogger.com,1999:blog-7277867899109240260.post-4500624182756469552013-01-02T02:13:05.725-08:002013-01-02T02:13:05.725-08:00നന്ദി...നന്ദി...Anonymoushttps://www.blogger.com/profile/05827935097622645384noreply@blogger.comtag:blogger.com,1999:blog-7277867899109240260.post-35057904497419665552012-12-28T17:30:59.115-08:002012-12-28T17:30:59.115-08:00നിങ്ങളുടെ ഹ്രദയത്തില്‍ ഒരു കുഞ്ഞു മെഴുകുതിരി കത്തു...നിങ്ങളുടെ ഹ്രദയത്തില്‍ ഒരു കുഞ്ഞു മെഴുകുതിരി കത്തുന്നുണ്ട് അതൊരുപാട് പേര്‍ക്ക് വെളിച്ചമാകട്ടെ.ആശംസകള്‍KOYAS KODINHIhttps://www.blogger.com/profile/15558301902862739442noreply@blogger.comtag:blogger.com,1999:blog-7277867899109240260.post-16249072917110556842012-12-24T02:51:36.312-08:002012-12-24T02:51:36.312-08:00ദീപ ചേച്ചി,വളരെ ശരി തന്നെ.അങ്ങനെ നല്ല മനസുള്ളതും ന...ദീപ ചേച്ചി,വളരെ ശരി തന്നെ.അങ്ങനെ നല്ല മനസുള്ളതും നന്മ ചെയ്യുന്നതുമായ ഒരുകൂട്ടം ജനതയും നമ്മുടെ ചുറ്റും ഉണ്ട്.ഈ ക്രിസ്മസ് വെറും ഒരു ആഘോഷമായി മാത്രം കടന്നുപോവരുത് എന്നാണ് എന്റെ ആഗ്രഹം.ഇങ്ങനെയൊക്കെ ചെയ്തും കൊടുത്തും ആഗ്രഹിക്കാനല്ലേ നമുക്ക് പറ്റൂ. <br />വീണ്ടും ഇവിടെ വന്നതില്‍ വളരെ നന്ദി.<br />എന്റെയും ക്രിസ്മസ് ആശംസകള്‍ ആതിരചേച്ചിക്കും അഭിചേട്ടനും.Anonymoushttps://www.blogger.com/profile/05827935097622645384noreply@blogger.comtag:blogger.com,1999:blog-7277867899109240260.post-54030196386516443272012-12-23T23:15:40.309-08:002012-12-23T23:15:40.309-08:00ഈ വര്‍ഷം ക്രിസ്മസ് ആഘോഷം വേണ്ട പകരം ഒരു അനാഥാലയത്തി...ഈ വര്‍ഷം ക്രിസ്മസ് ആഘോഷം വേണ്ട പകരം ഒരു അനാഥാലയത്തില്‍ ചിലവിടാം എന്ന് തീരുമാനിക്കുന്ന എത്ര പേര് ഉണ്ടാകും ഈ ലോകത്തില്‍.. .ആഖോഷങ്ങള്‍ അനവധി ..ഇതും ഒരു കേവല ആഘോഷം മാത്രമായി കടന്നു പോവുകതന്നെ ചെയ്യും ...ത്യാഗവും സഹനവും യേശുവിനു മാത്രം ...നമുക്കുവേണ്ടി ക്രൂശിതന് ആയി എന്ന് പറയപ്പെടുന്ന ഈശോ ..എന്തായാലും നമ്മള്‍ക്ക് വേണ്ടി അദേഹം സഹിച്ചു നമ്മുക്കിനി സുഖിക്കാം എന്ന് പറയപ്പെടുന്ന ജനതയും ...എന്തായാലും ഒരു ഓര്‍മ്മപെടുത്തല്‍ നന്നായി ...ഏവര്‍ക്കും കൂടെ ജിനുമോനും എന്റെ ക്രിസ്മസ് ആശംസകള്‍ ദീപ എന്ന ആതിരhttps://www.blogger.com/profile/12351708945171320117noreply@blogger.com